ഈ ജീവിതത്തില്‍ മന്ന പോലെ വീണുകിട്ടിയ ചില 'അപ്പകഷണങ്ങള്‍' എനിക്ക് സ്വന്തമാക്കിവയ്ക്കാനുള്ളതല്ല എന്ന തിരിച്ചറിവിനാല്‍ എല്ലാവര്‍ക്കുമായി ഇവിടെ മുറിച്ച് വിളമ്പാന്‍ ശ്രമിക്കുകയാണ്. ഇതില്‍ എന്റെ സ്വന്തം ആശയങ്ങളെക്കള്‍ ഉപരി ഞാന്‍ കണ്ടതും കേട്ടതും വായിച്ചതും എന്നെ ചിന്തിപിക്കുവാന് പ്രേരിപ്പിച്ചതുമായ ആശയങ്ങള്‍ എനെകൊണ്ട് ആവും വിധം ഇവിടെ ക്രമികരിക്കുന്നു...എന്റെ കൈയിലെ പൊടിയും അഴുക്കുമൊക്കെ അതിലുണ്ടാകും, എന്നാലും എന്നെകൊണ്ടാവുന്നത്...
No comments:
Post a Comment