19 November 2009

Tintumon is back.


ടിന്റു മോന്ഗണപതിയോട്

എന്നും രാവിലെ ടിന്റുമോന്ശിവനെ തൊഴാന്പോവും
ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു
ടിന്റു മോന്ഗണപതിയോട് : "മോനേ അപ്പനോട്
  പറയണം അങ്കിള്വന്നിരുന്നു എന്ന് 

കാര്തള്ളല്
 
പെട്രോള്തീര്ന്നു........
കാര്തള്ളിക്കൊണ്ട് വരുന്ന ടിന്റു മോനോട്
അച്ഛന്‍ : എന്താടാ നീ കരഞ്ഞോണ്ട് കാര് 
തള്ളി കൊണ്ടു വരുന്നതു
ടിന്റുമോന്‍ : അച്ഛനല്ലേ പറഞ്ഞതു ഒന്നും 
ചിരിച്ചു തള്ളി കളയരുതെന്നു 


ടിന്റു മോന്അമ്പലത്തില്

 
അമ്പലത്തില്നിന്നും വന്ന ടിന്റുമോന്അച്ഛനോട്
അമ്മയുടെ പേരില്ഒരു പുഷ്പാഞ്ജലി കഴിച്ചു .
അച്ഛന്‍ : എന്റെ പേരിലോ ?
ടിന്റുമോന്‍: രാമേട്ടന്റെ കടയില്നിന്നും 
പൊറോട്ടയും ചിക്കനും കഴിച്ചു 


ടൂത്ത് പേസ്റ്റ്


ടിന്റുമോന്‍: നിങ്ങളുടെ ടൂത്ത് പേസ്റ്റില്ഉപ്പുണ്ടോ
എങ്കില്കുറച്ച മുളകും പുളിയും
  തേങ്ങയും ചേര്ത്തു ചമ്മന്തി ഉണ്ടാക്കിക്കോ 


പരീക്ഷ

പരീക്ഷക്ക്പേപ്പറില്ഒന്നും എഴുതാത്ത 
ടിന്റുമോന്ലാസ്റ്റ് പേജില്എഴുതി
ഒറ്റ തന്തക്കു പിറന്നവന്ആണേല്ജയിപ്പിക്കെടാ .......... 

പ്രണയം

"നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതെ ഇരിക്കരുത് "
--കമല സുരയ്യ
"പ്രണയിക്കാം പക്ഷെ തലയിലാവരുത് "
-ടിന്റു മോന്‍ (എല്കെ ജി ലാസ്റ്റ് ബെഞ്ച്‌ ) 

ക്വട്ടേഷന്
 
ടീച്ചര്‍ :- ശ്രീ ക്രിഷ്ണനേ വധിക്കാന്കംസന് 
അസുരന്മാരെ നാലുപാടും അയച്ചു.....
ഇതില്നിന്നും എന്തു മനസിലാക്കാം....
ടിന്റുമോന്‍:- “ അന്നും ക്വട്ടേഷന്ടീം ഉണ്ടായിരുന്നു “....... 

ടിന്റു മോന്റെ സിഗരെറ്റ്വലി

അച്ഛന്റെ മുന്പില്നിന്നു സിഗരെറ്റ് 
വലിക്കുകയായിരുന്ന ടിന്റു മോനോട് മാഷ്ചോദിച്ചു :  
അച്ഛന്റെ മുന്പില്നിന്നാണോടാ സിഗരെറ്റ്വലിക്കുന്നത് ?
ടിന്റുമോന്‍ : അച്ഛനല്ലേ ,പെട്രോള്പമ്പ്ഒന്നും അല്ലല്ലോ !! 

ടിന്റു മോനും മാമനും

ഗള്ഫില്നിന്നും മാമന്‍ : നിനക്ക് എന്താ വേണ്ടത്
ടിന്റു മോന്‍ : മൊബൈല്മതി മാമാ
സ്നേഹത്തോടെ മാമന്‍ : NOKIA മതിയോടാ കുട്ടാ ?
ടിന്റു മോന്‍ : നോക്കിയാ പോരെടാ പട്ടി വാങ്ങണം

ടിന്റു മോന്സ്നേഹിച്ച പെണ്ണ്

ടിന്റു മോന്‍ : ഒടുവില്സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു
ചുമ്മാ വിളിച്ചതാ കൂടെ ഇറങ്ങി പൊന്നു 

ചന്ദ്രനില്വെള്ളമുണ്ടു

എഷിയാനെറ്റ്ഫ്ലാഷ് ന്യൂസ് " ചന്ദ്രനില്വെള്ളമുണ്ടു"
ടിന്റു മോന്‍ : " എനിക്ക് തോന്നുന്നത്  
വെള്ളമുണ്ടു നീല്ആമ്സ്ട്രോന്ഗ് ന്റെ ആണെന്ന്
പാവം ഉണക്കാന്ഇട്ടിട്ടു എടുക്കാന്മറന്നതാവും

ടിന്റു മോന്റെ അപ്പൂപന്
 
അപ്പൂപന്‍ : " അയ്യോ മോനേ നിന്റെ  
മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ "
ടിന്റുമോന്‍ : " ആദ്യം അപ്പൂപന്പോയി ഒളിച്ചോss
അപ്പൂപന്ചത്തെന്നു പറഞ്ഞാ ഞാന്‍ 
കഴിഞ്ഞ രണ്ടാഴ്ച ലീവ് എടുത്തത്‌" 

ബസ്സ് ഓട്ടം

ടിന്റു മോന്ബസ്സ് ഓടിച്ചു കളിക്ക്യാണ്
"ദ്ര്ര്പി പി "
ശല്യം സഹിക്കതായപ്പോ അച്ഛന്ബസ്സ് എടുത്തു വച്ചു .
ടിന്റു മോന്വലിയ വായില്കരയാന്‍ 
തുടങ്ങി ..കുറച്ചു കഴിഞ്ഞു അച്ഛന്അത് തിരിച്ചു കൊടുത്തു ..
ടിന്റു വീണ്ടും തുടങ്ങി
"ദ്ര്ര്പി പി സ്റ്റോപ്പ്‌ "
"വേഗം ഇറങ്ങ് ഒരു നായിന്റെ മോന്
കാരണം ഇപ്പോള്തന്നെ 5 മിനിറ്റ്ലേറ്റ് ആയി "


FTV

FTV കണ്ടു കൊണ്ടിരിക്കുന്നതിനിടെ  
കയറി വന്ന ടിന്റു മോനോട് അച്ഛന്
" പാവപെട്ട കുട്ടികള്ആണ് മോനേ  
വസ്ത്രം വാങ്ങാന്പോലും കാശില്ല "
ടിന്റു മോന്‍ : " ഇതിലും പാവപെട്ടവര്‍ 
വന്നാല്വിളിക്കണേ അച്ഛാ "

No comments:

Post a Comment